Inauguration

Tuesday, August 29, 2017

വടക്കഞ്ചേരി(പാലക്കാട്): മൂവി കോണോസിയേർഡ് സൊസൈറ്റിയുടെ രൂപീകരണത്തിന്റെ  പ്രഖ്യാപനം ബഹുമാനപ്പെട്ട  സിനിമാ സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീ എ . കെ . ബാലൻ നിർവ്വഹിച്ചു. ആദ്യ അംഗത്വം സിനിമാ നടൻ ഇന്ദ്രൻസിനു നൽകിക്കൊണ്ട് അംഗത്വവിതരണോൽഘാടനവും  നിറവേറ്റി.വേദിയിൽ സന്നിഹിതരായിരുന്ന പത്മശ്രീ കലാമണ്ഠലം ശിവൻ നമ്പൂതിരി , നടൻ ഇന്ദ്രൻസ്, ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ് , ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ ഷഡാനനൻ  ആനിക്കത്,നാടകകൃത്ത് ശ്രീ കാളിദാസ് പുതുമന, ഛായാഗ്രാഹകൻ രാധാകൃഷ്ണൻ എം ജെ ,  മുൻ നിയമസഭാംഗം ശ്രീ  രാഘവൻ,സൊസൈറ്റിയുടെ പ്രഥമ സെക്രട്ടറി  സിനിമാ സംവിധായകൻ ശ്രീ ഫറൂഖ് അബ്ദുൾ റഹിമാൻ, പത്രപ്രവർത്തകൻ ശ്രീ. ബോബൻ  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *